രാവിലെ സൈക്കിള്‍ എടുക്കാന്‍ വന്നപ്പോ ഞാന്‍ കണ്ടത് എന്റെ സൈക്കിളിന്റെ അടിയില്‍ കിടക്കുന്ന ഈ അഹങ്കാരിയെ ആണ്. ജനിച്ചിട്ട് മുലകുടി മാറിയിട്ടില്ല, രണ്ട് മൂന്ന് ആഴ്കയെ ആയിട്ടുണ്ടായിരുന്നുള്ളൂ ഈ ഫോട്ടോ എടുത്തപ്പോള്‍...ചെറുപ്പത്തിന്റെ ചോരത്തിളപ്പാണെന്ന് തോന്നുന്നു ;)
പുള്ളിക്കാരന്‍ ഇപ്പോള്‍ ഒരു സിംഹത്തിനെ പോലെ ആയിട്ടുണ്ട്.
Monday, June 16, 2008
ഇല്ല! ചത്താലും ഞാന്‍ മാറൂല്ലാ....
Subscribe to:
Post Comments (Atom)



8 comments:
ഓരോ മുലകുടിമാറാത്ത പിള്ളേരുടെ ഗമയേ?
ങ്..ഹേ..
പൂച്ച ഒരിക്കലും സിമ്മം ആവൂല്ല...പുലിയേ ആവൂ...:)
പൂച്ച കിടന്നിടത്ത് സൈക്കിള്‍ കൊണ്ട്‌വച്ച് പടം പിടിച്ചിട്ട് ഇപ്പൊ കുറ്റം പൂച്ചയ്ക്കോ?
ചോരത്തിളപ്പ് എന്നൊന്നും പറയാന്‍ കഴിയില്ല. മടി കൊണ്ടായിരിക്കും അനങ്ങാതെ കിടക്കുന്നത്... കാണാന്‍ നല്ല ചന്തം!
ഹ ഹ എനിക്ക് വയ്യാ
nalla bhangyayittundu tta...aiswaryalla poocha
Ha ha haaa
Nice Joke
"യെവന്‍ പുലിയാണ് കെട്ടാ... പുലി എന്നു വെച്ചാല്‍ വെറും പുലി അല്ല... ഒരു സിംഹം.."
Post a Comment