ശ്രീ ശ്രീ പോത്തുകാലപ്പന്റെ തൃപ്പാദങ്ങളുടെ ചിത്രം. വളരെ ബുദ്ധിമുട്ടി എടുത്തതാണ്. ഇത് ചില്ലിട്ട് വെച്ച് ദിനവും പൂജിച്ച് കൊണ്ടിരുന്നാല്‍ സാധിക്കാത്തതായിട്ടൊന്നുമില്ല എന്ന് അനുഭവസ്ഥര്‍. ഭഗവാന്റെ തൃപ്പാദങ്ങളില്‍ നിന്നുള്ള പ്രഭ തന്നെ അദ്ദേഹത്തിന്റെ ദിവ്യത്വത്തിന് തെളിവാണ്.
"വരിയുടയ്ക്കപ്പെട്ടവന്റെ രതിമൂര്‍ച്ഛ" വായിക്കാത്തവര്‍ എത്രയും പെട്ടന്നത് വായിക്കണമെന്ന് അപേക്ഷിക്കുന്നു.



3 comments:
ഠേ!
എനിക്ക് തന്നെ ഇവിടെ തേങ്ങ ഉടയ്ക്കാന്‍ പറ്റിയത് പോത്തുകാലപ്പന്റെ കൃപ!
:)
ഇനിയാ തൃക്കൈകളുടെ ചിത്രം കൂടി കാണാന്‍ ഉള്ള ഭാഗ്യം തരണം.(വിത് പ്രഭ!!!)
അല്ലാ ഇതു വരെ പരസ്യം കൊടുത്തു കഴിഞ്ഞില്ലേ???
aa thala koodi kittiyayirunnengil mookil panjiium cheruppu maalayum ittu frame cheyth vachal kooduthal bhangi aayirukkum...
Post a Comment