Monday, November 10, 2008

ബൂര്‍ഷ്വാ നികൃഷ്ട ജീവി

ഈ ചിത്രമൊന്ന് വിവരിക്കാമോ?

7 comments:

keralainside.net said...

This post is being listed please categorize this post
www.keralainside.net

മാറുന്ന മലയാളി said...

ഞാന്‍ വിവരിക്കില്ല..എനിക്ക് പേടിയാ...

ഭൂമിപുത്രി said...

എന്തായാലും ആ ടൈറ്റിലിനോട് യോജിയ്ക്കാൻ വയ്യ!ഇപ്പോളെല്ലാരും പണിക്കാർക്ക് സെല്ഫോൺ
മേടിച്ചങ്ങ് കൊടുത്തേക്കുകയാൺ..വിളീച്ചാൽ വിളിപ്പുറത്തുണ്ടാകാൻ ബെസ്റ്റ് വഴിയല്ലേ?

മുസാഫിര്‍ said...

കമ്പുട്ടറിന്റെ വരവിനെ എതിര്‍ത്തിരുന്ന നേതാക്കള്‍ക്കെല്ലാം ഇപ്പോള്‍ മോബൈല്‍ ഇല്ലാതെ ജീവിക്കാന്‍ വയ്യ എന്നു ആയിട്ടുണ്ട്.

നവരുചിയന്‍ said...

ബ്ലൂ ടൂത്ത് എന്നൊരു സംഗതി ഉണ്ടേല്‍ ബ്ലൂ ഫിലിം കാണാം ..........

Hari said...

വിവരിക്കാന്‍ ഒന്നുമില്ലെന്‍റെ ചേട്ടാ!

കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചു. വിവരിക്കാം.

1) ചേട്ടന്‍ എത്ര വലിയ കമ്മ്യൂണിസ്റ്റ് ആണേലും Nokia മാത്രമേ ഉപയോഗിക്കു.

2) ഇപ്പോള്‍ ചേട്ടന്‍ പടമെടുക്കാന്‍ കട്ടയ്ക്ക് പഠിച്ചു!

3) വളരെ നല്ല 'angle'. കൊള്ളാം! നല്ല തുടക്കം! :D

bilatthipattanam said...

ഉന്തുട്ടുക്കായ പുഴുങ്ങീത് ചേമ്പിത്ത് വറത്തത്